വാരിയംകുന്നന്‍: തക്ബീര്‍ മുഴക്കിയ മലയാളി ചെ ഗുവേര | കെ. ഇ. എന്‍

K E N 3 years ago

സ്വാതന്ത്ര്യസമര പോരാളിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള 'വാരിയംകുന്നന്‍' എന്ന സിനിമയാണ് കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം. വാരിയംകുന്നന്‍ തക്ബീര്‍ മുഴക്കിയ മലയാളി ചെ ഗുവേരയാണെന്ന് പ്രമുഖ സാമൂഹ്യ വിമര്‍ശകനായ കെ. ഇ. എന്‍ അഭിപ്രായപ്പെടുന്നു. പെട്ടന്നുള്ള ആവേശത്തില്‍ പറയുന്ന ഒരു ഉപമയല്ല അത്.

ബ്രിട്ടീഷുകാരെയും അവരുടെ സഹായാത്രികരെയും നിഷ്‌കരുണം നേരിടുന്നതില്‍ വാരിയന്‍കുന്നത്ത് ഒരുതരത്തിലുള്ള വിഭാഗീയതയും കാണിച്ചിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വാരിയന്‍കുന്നത്തിന്‍റെ പോരാട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രമെന്ന് കെ. ഇ. എന്‍ ഓര്‍മ്മിപ്പിക്കുന്നു.

Contact the author

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More