പൊന്നാനിയില്‍ നാളെ ലോക്ക് ഡൗണ്‍

പൊന്നനി താലൂക്ക്  നാളെ പൂര്‍ണ്ണമായി അടച്ചിടും. എടപ്പാളില്‍ രോഗം സ്ഥരീകരിച്ച രണ്ട് ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉളള 9000 പേരുടെ ആന്റിജന്‍ പരിശോധന കഴിഞ്ഞ 3 ദിവസമായി ഇവിടെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എല്ലാം ദിവസവും 20 ല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍.  

പൊന്നനിയില്‍ ഇന്ന് മുതല്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെ ഞായറാഴ്ച്ച ആയതിനാല്‍ തന്നെ വീടുകള്‍ കയറി കൂടുതല്‍ പരിശോധനകള്‍  ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജില്ല ഭരണകൂടം.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 11 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 14 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 15 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More