ബെര്‍മ്യുട ട്രായാന്ഗില്‍

Athira UG 3 years ago

ചെറുപ്പം മുതലേ നമ്മൾ കേട്ടുവരുന്നൊരു പേരാണ് ബർമുഡ ട്രയാങ്കിൾ. എന്താണെന്നോ ഏതാണെന്നോ കൃത്യമായൊരറിവ് നമ്മളിൽ പലർക്കും ഇപ്പോഴും ഇല്ല. ആകെ നമുക്കൊക്കെ അറിയാവുന്നത് ഈ വഴി പോവുന്ന കപ്പലുകളെയും വിമാനങ്ങളെയുമൊക്കെ കാണാതാവും എന്നാണ്. ചെറുപ്പത്തിൽ ഇവിടെ കപ്പലുകളും വിമാനങ്ങളും വിഴുങ്ങുന്ന രാക്ഷസൻ ഉണ്ടെന്നത് മുതൽ നമുക്കറിയാത്ത നിഗൂഡമായ മറ്റേതോ ഒരു ലോകത്തേക്ക് ഒരദൃശ്യ ശക്തി ആളുകളെയും വന്ക്കപ്പലുലുകളെയും പിടിച്ചു വലിക്കുന്ന ഒരു പ്രത്യേക സ്ഥലമാണിതെന്നുപോലും പേടിയോടെ  നമ്മളിൽ പലരും വിശ്വസിച്ചിട്ടുണ്ട്.  Burmuda Triangle ന്റെ പുറകിലുള്ള നിഗൂഡ രഹസ്യങ്ങളെ നമുക്കൊന്നു ചുഴിഞ്ഞു നോക്കാം. 

Contact the author

Recent Posts

Web Desk 1 day ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 5 days ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 5 days ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More
Web Desk 6 days ago
Social Post

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴരുതെന്ന് കേരള പോലീസ്

More
More
Web Desk 2 weeks ago
Social Post

ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യമാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതം- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

പാര്‍ട്ടിക്കുവേണ്ടി മൂന്നല്ല, പത്തുതവണ തോല്‍ക്കാനും തയാറാണെന്ന് ജെയ്ക്ക് പറഞ്ഞു; കുറിപ്പുമായി നടന്‍ സുബീഷ് സുധി

More
More