രാമക്ഷേത്ര നിർണമാണത്തിന് പിന്തുണയുമായി കോൺ​ഗ്രസ്; ശ്രീരാമനും സീതയും ആഴമേറിയ അടയാളമെന്ന് പ്രിയങ്ക ​ഗാന്ധി

രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസയുമായി പ്രിയങ്കാ​ഗാന്ധി. രാമ​ക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. ഇന്ത്യൻ സംസ്കാരത്തിൽ ശ്രീരാമനും സീതയും രാമായണവും ആഴമേറിയ അടയാള ആദ്യമായാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.  കോൺ​ഗ്രസ് ഹൈക്കമാന്റ്ആദ്യമയ ആദ്യമായാണ്  രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് രം​ഗത്തെത്തുന്നത്. നാളെയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടക്കുക. 

ക്കുക. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാക്കളായ കമൽനാഥ്, ​ദി​ഗ് വിജയ്സിം​ഗ്, എന്നിവർ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഭൂമി പൂജ ബിജെപി പരിപാടിയാക്കുകാണെന്നും, കോൺ​ഗ്രസ് നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നില്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു. ഭൂമി പൂജയുടെ ഭാ​ഗമായി എല്ലാ ഹിന്ദുക്കൾക്കും   ദേശീയ വക്തമാവ് മനീഷ് സിസോദിയ ആശസയർപ്പിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ ഭൂമി പൂജയുമായി മുന്നോട്ട് പോകരുതെന്ന് കോൺ​ഗ്രസിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് സോണിയാ ​ഗാന്ധി അറിയിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More