ആർ സി സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫാർമസിസ്റ്റ് തസ്തികയിൽ 20 വരെയും റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ 26 വൈകിട്ട് 3.30 വരെയും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ https://www.rcctvm.gov.in ൽ ലഭിക്കും.

Contact the author

Career Desk

Recent Posts

Career Post 1 year ago
Career

ഓഫീസ് അറ്റന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

എല്‍.ബി.എസ്: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

More
More
Career Desk 1 year ago
Career

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

More
More
Career Desk 1 year ago
Career

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

More
More
Edu Desk 1 year ago
Career

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

More
More