മതേതരത്വം നമ്മുടെ മാത്രം വികല ചിന്തയായിരുന്നുവോ?

Mehajoob S.V 3 years ago

ഒരൊറ്റ ദിവസം ഇരുട്ടി വെളുത്തപ്പോള്‍ കുടിലിരുന്നിടം കൊട്ടാരമായതും ദരിദ്രര്‍ അതി സമ്പന്നരായതുമൊക്കെ എത്ര കഥകളില്‍  നാം വായിച്ചു തീര്‍ത്തിരിക്കുന്നു കുട്ടിക്കാലത്ത്. ഇന്ന് അതുപോലെയൊരു ദിനമാണ്. മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമാണ് നാടും നഗരരവും. ചാനല്‍ ഏതായാലും ടി വി ഓണ്‍ ചെയ്താന്‍ മനം കുളിര്‍പ്പിക്കുന്ന, സനാതനമായ ഏതോ അനുഭൂതിക്ളില്‍ നമ്മെ കൊണ്ടെത്തിക്കുന്ന മന്ത്ര സൂക്തങ്ങള്‍... ഒരു വേല നാം കാലം തെറ്റി ത്രേതായുഗത്തിലെത്തിയതുപോലെ. ഇടയ്ക്ക് ചാനാന്ല്‍ പ്രവര്‍ത്തകരുടെ നിഷ്കളങ്കമായ റണ്ണിംഗ്  കമന്ററി. അയോധ്യയില്‍ ഈ ശുഭദിനത്തില്‍ നടക്കുന്ന അലങ്കാരങ്ങളെ കുറിച്ച് അവര കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ തന്നെ നമുക്കായ് അത്യാഹ്ലാദത്തോടെ വിവരങ്ങള്‍ തന്നു കൊണ്ടിരുന്നിരുന്നല്ലോ. 

ഒരിക്കല്‍ നാം  വര്‍ഗ്ഗീയതയുടെ ലക്ഷ്നങ്ങളായ് കണ്ടു ഭയപ്പെട്ട രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തു ഐക്യം കൊണ്ട് വരുമെന്ന് എല്ലാവരും പറയുന്നു!  പിന്നെ ആര്‍ക്കാണ് എവിടെയാണ് പ്രശ്നം ?

Contact the author

Recent Posts

Web Desk 2 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 2 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 2 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 2 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 2 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 2 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More