കരിപ്പൂര്‍ വിമാനത്താവളം അടച്ചു; കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറങ്ങും

കരിപ്പൂര്‍: വിമാനാപകടം നടന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാത്താവളമടക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. കരിപ്പൂരിലേക്ക് അപകട ശേഷം എത്തിയ വിമാനം കണ്ണൂരിലേക്ക് തിരിച്ചു വിട്ടു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു.

ഇതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ഗവര്‍ണ്ണറോടും  പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു. ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More