ആ 130 കോടിയില്‍ ഞാനില്ല, എന്നിട്ടോ...?

Sufad Subaida 3 years ago

ആ 130 കോടിയില്‍  ഞാനില്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവുമധികം ഓടിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്താവനയാണത്. രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് വിയോജിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും കുറഞ്ഞ അധ്വാനത്തിലൂടെ ലഭിച്ച അവസരം എന്ന നിലയില്‍ ആളുകള്‍ ഈ പോസ്റ്റ്‌ കോപ്പി പെയ്സ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. 

വളരെ ആഴത്തില്‍ വേരുകളുള്ള, കാലം ചെല്ലും തോറും നിരവധി സംഭവ വികാസങ്ങളിലൂടെ നമുക്ക് മുന്നില്‍ കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കുമേല്‍ ഇത്തരം ഒറ്റവരി പ്രസ്താവനകളും മാത്രം മതിയോ? ഇനി ഈ കാമ്പയിനുകളുടെ അവസ്ഥ എന്താകും?

Contact the author

Sufad Subaida

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 4 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 4 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 4 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 1 month ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More