സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

Career Desk 1 year ago

തിരുവനന്തപുരം: സംസ്ഥാനത്ത് 2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ഈ മാസം (ആഗസ്റ്റ്) 24 വരെ ഓൺലൈനായി സമർപ്പിക്കാം.

രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271,  വെബ്‌സൈറ്റ്: www.scolekerala.org. ബന്ധപ്പെടാവുന്നതാണ്.  

Contact the author

Career Desk

Recent Posts

Career Post 1 year ago
Career

ഓഫീസ് അറ്റന്‍ഡന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

എല്‍.ബി.എസ്: തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

More
More
Career Desk 1 year ago
Career

പ്ലസ് വൺ: അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം

More
More
Career Desk 1 year ago
Career

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

More
More
Career Desk 1 year ago
Career

ആർ സി സിയിൽ കരാർ നിയമനം

More
More
Edu Desk 1 year ago
Career

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

More
More