കൊവിഡ്-19; ഇന്ത്യയില്‍ 76000 പുതിയ കേസുകള്‍ രേഖപ്പെടുത്തി ആകെ മരണം 60000 കടക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 76,014 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കോവിഡ് മരണങ്ങള്‍ 60,000  മറികടന്നു. കൊവിഡ്-19 ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ രോ​ഗികളുടെ എണ്ണം 76,000  മറി കടക്കുന്നത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 33,04,598 ആയി . 

ജൂലൈ 25 ന് 78,427 കേസുകളും, ജൂലൈ 17 ന് 76,930 കേസുകളുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. 

ഓഗസ്റ്റ് 22 ന് ഇന്ത്യയില്‍ 70,488 പേര്‍ക്കായിരുന്നു കൊവിഡ് പോസിറ്റീവയത്. ചൊവ്വാഴ്ച 66,000 ത്തിലധികം അണുബാധകളെയും തിങ്കളാഴ്ച 60,000 ല്‍ താഴെ കേസുകളെയും അപേക്ഷിച്ച്  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍  കേസുകളുടെ എണ്ണം കൂടുന്നത് വര്‍ദ്ധിച്ച പരിശോധന കാരണമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 25 ന് 8.2 ലക്ഷത്തിലധികം സാമ്പിളുകളും 26 ന്  9.2 ലക്ഷത്തിലധികം സാമ്പിളുകളുമായിരുന്നു പരിശോധിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More