കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്തെന്നത് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ സ്ഥരീകരിച്ചു. ഇന്നലെ രാത്രി എറണാകുളത്തെത്തിയ ജലീൽ സ്വകാര്യ വാഹനത്തിലാണ് ഇന്ന് രാവിലെ 9 ന് എറണാകുളത്തെ എൻഫോഴ്സ്മെന്റ് ഓഫീസലെത്തിയത്.

ജലീലും യുഎഇ കോൺസുലേറ്റും തമ്മിലെ ബന്ധവും സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇഡി മന്ത്രിയിൽ നിന്ന് ചോദിച്ചറിഞ്ഞത്. നയതന്ത്ര ബാ​ഗിൽ ഖുറാൻ എത്തിയത് സംബന്ധിച്ചും മന്ത്രിയിൽ നിന്ന് വിശദീകരണം തേടി. യുഎഇ കോൺസുലേറ്റിൽ നിന്ന് പ്രോട്ടോക്കോൾ ലംഘിച്ച് ഉപഹാരങ്ങൾ സ്വീകരിച്ചതിനെ കുറിച്ചും ഇഡി വിശദാംശങ്ങൾ തേടി. കൂടുതൽ വിവരങ്ങൾ തേടാൻ ജലീലിനെ വീണ്ടും ഇഡി വിളിപ്പിച്ചേക്കും.


Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 3 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More