തിരുവനന്തപുരം: സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാർഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാർഡ് 4), രാജക്കാട് (9), കുമളി (സബ് വാർഡ് 7), വണ്ടിപ്പെരിയാർ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂർ (സബ് വാർഡ് 21), കൊല്ലം ജില്ലയിലെ പുനലൂർ മുൻസിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13), വയനാട് ജില്ലയിലെ മേപ്പാടി (4, 7, 11, 15), തൃശൂർ ജില്ലയിലെ മറ്റത്തൂ
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാർഡ് 16), പുളിങ്കുന്ന് (സബ് വാർഡ് 4), ചെറുതന (സബ് വാർഡ് 5), എടത്വ (സബ് വാർഡ് 2), പാലക്കാട് ജില്ലയിലെ ചാലിശേരി (4), കരിമ്പ (9), പരുതൂർ (4, 5, 6), കുലുക്കല്ലൂർ (10), പത്തനംതിട്ട ജില്ലയിലെ കുളക്കട (സബ് വാർഡ് 1, 16), കൊറ്റങ്ങൽ (സബ് വാർഡ് 3), അടൂർ മുൻസിപ്പാലിറ്റി (15), കോഴിക്കോട് ജില്ലയിലെ കീഴരിയൂർ (3, 2 (സബ് വാർഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17), എറണാകുളം ജില്ലയിലെ കീരാംപാറ (സബ് വാർഡ് 13), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാർഡ് 9), തൃശൂർ ജില്ലയിലെ മൂരിയാടി (1), മേലൂർ (സബ് വാർഡ് 3, 4, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 594 ഹോട്ട് സ്പോട്ടുകളാണുള്ളത്.