പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് ഗാന്ധി ആശംസകൾ അറിയിച്ചത്. നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്.

സെപ്റ്റംബർ 20 വരെ നീളുന്ന സേവനവാര പരിപാടികളുമായി മോദിയുടെ പിറന്നാൾ ആഘോഷിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും സ്വച്ഛ് ഭാരതിനും ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുക എന്ന് ബിജെപി അറിയിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുമെന്നും പാർട്ടി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങളൊന്നുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തന്റെ 70ആം പിറന്നാൾ ആഘോഷിക്കുകയാണ്. എല്ലാ പിറന്നാളിനും അദ്ദേഹം അമ്മയായ ഹീരാ ഭായിയെ സന്ദർശിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ യാത്ര മാറ്റിവെച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More