സാമ്പത്തികരംഗം ഉടനെ കരകയറില്ലെന്ന് വിദഗ്ധര്‍

ഇന്ത്യയുടെ സാമ്പത്തിക നില കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കൊവിഡ് കേസുകള്‍ 50 ലക്ഷത്തിലധികം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇതിനകം റെക്കോര്‍ഡ്‌ തകര്‍ച്ചയിലാണെന്ന് സാമ്പത്തിക വിദഗ്ധരും ഏഷ്യന്‍ വികസന ബാങ്ക് പോലുള്ള ആഗോള സ്ഥാപനങ്ങളും സൂചിപ്പിക്കുന്നു. 

അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുമ്പ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് കണക്കാക്കി. അതേസമയം ജിഡിപി യില്‍ 9% കുറവ് വരുമെന്ന് എഡിബിയും, 10.2 %  കുറവ് വരുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റും  വ്യക്തമാക്കി.

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് രാജ്യത്തെ വാണിജ്യ രംഗത്തെ താറുമാറക്കുകയാണ്. ലോക്ഡൗണിനു ശേഷം രാജ്യം സമ്പദ് വ്യവസ്ഥയെ സാവധാനം തിരികെ പിടിക്കുമ്പോഴാണ്, വരും മാസങ്ങളില്‍ ജിഡിപിയില്‍ വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന വിദഗ്ദരുടെ അഭിപ്രായം.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
National

വാക്സിന്‍ 100 കോടി : ബിജെപിയുടെ ആഘോഷം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധരാമയ്യ

More
More
National Desk 23 hours ago
National

നടന്‍ വിവേകിന്‍റെ മരണകാരണം കൊവിഡ് വാക്സിനല്ല; അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

More
More
National Desk 23 hours ago
National

നിങ്ങള്‍ ജീവിക്കുന്നത് ചാണക റിപബ്ലിക്കലാണ് ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ മഹുവ മൊയ്ത്ര

More
More
National Desk 1 day ago
National

മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

More
More
National Desk 1 day ago
National

'മോദിയുടെ കാര്‍ഷിക നിയമങ്ങളുടെ ശില്‍പ്പി അമരീന്ദര്‍ സിംഗ്'- സിദ്ദു

More
More
National Desk 1 day ago
National

പൗരന്മാര്‍ സ്വന്തം കാര്യം നോക്കണമെങ്കില്‍ എന്തിനാണ് ഭരണക്കൂടം; യോഗിയെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി

More
More