ഒരു സമുദായത്തേയും ദേശവിരുദ്ധമെന്ന് മുദ്രകുത്തരുത്: സുപ്രീം കോടതി

ഡല്‍ഹി: ദേശ സുരക്ഷ പ്രശ്‌നങ്ങളില്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതും ദേശവിരുദ്ധമെന്ന് മുദ്രകുത്തുന്നതും അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി.  ഇത് ആ സമുദായത്തിലെ അംഗങ്ങളെ ദേശീയ മുഖ്യധാരയില്‍ നിന്ന് അകറ്റുന്നതിനു കാരണമാവും.

കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളില്‍ ജിഹാദികള്‍ നുഴഞ്ഞു കയറിയെന്നാരോപിച്ച സുദര്‍ശന ന്യൂസ് ചാനല്‍ പ്രോഗ്രാമിനിതിരെയുള്ള ഹര്‍ജിയില്‍ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. 'മാധ്യമ സന്ദേശങ്ങള്‍ ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ ടാര്‍ഗെറ്റു ചെയ്യാത്തതായിരിക്കണം, ഏകീകൃതവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി ജനത ഉണ്ടവേണ്ടതുണ്ട്. ദേശീയ സുരക്ഷയെ നാം അംഗീകരിക്കുന്നു, എന്നാല്‍ വ്യക്തികളെയും ബഹുമാനിക്കേണ്ടതുണ്ട് '  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

വരും എപ്പിസോഡുകള്‍ ചാനല്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ പ്രോഗ്രാമിന് ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റേ ഒഴിവാക്കാന്‍ കഴിയൂ എന്നും കോടതി  വ്യക്തമാക്കി. 


Contact the author

Web Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 20 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More