കാര്‍ഷിക ബില്‍; രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം

കാര്‍ഷിക ബില്ലുകളുടെ പേരില്‍ രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം. സസ്പെന്‍റ് ചെയ്യപ്പെട്ട എം.പിമാരെ തിരിച്ചെടുക്കണം, സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു ബില്‍ കൊണ്ടുവരണം, മിനിമം താങ്ങുവില സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാകണം എന്നീ വ്യവസ്ഥകളാണ് മുന്നോട്ടുവച്ചത്. എന്നാല്‍ സ്പീക്കര്‍ വെങ്കയ്യ നായിഡു സഭാ നടപടികള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.

അതേസമയം, പ്രതിപക്ഷം അനാദരവു കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഇന്ന് ഉപവസിക്കും. ഇന്നലെയാണ് എട്ട് എംപിമാരെ രാജ്യസഭ അധ്യക്ഷൻ സഭയിൽ നിന്ന് പുറത്താക്കിയത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പുറത്താക്കൽ. ബില്ല് അവതരണ വേളയിൽ നാടകീയരം​ഗങ്ങളാണ് അരങ്ങേറിയത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More