ഏഷ്യന്‍ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

ഏഷ്യന്‍ ഓഹരി വിപണിയില്‍ ആഗോള തലത്തില്‍ വന്‍ ഇടിവ്. കൊവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതാണ്  നിക്ഷേപകരേ ആശങ്കാകുലരാക്കുന്നത്. ഏറ്റവും വലിയ ഇടിവ് ഓസ്‌ട്രേലിയയില്‍ ആണ് രേഖപ്പെടുത്തിയത്. വിപണി മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.

അമേരിക്കന്‍ സമ്പദ്​വ്യവസ്ഥയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങിയതും നിക്ഷേപകരെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലെയും സ്റ്റോക്ക് മാര്‍ക്കറ്റുകളും ഇടിഞ്ഞു, അതേസമയം ജപ്പാനില്‍ പൊതു അവധിക്കാലമായതിനാല്‍ വിപണി അടച്ചിട്ടിരിക്കുകയാണ്.

തിങ്കളാഴ്ച യുകെ, യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകളും കനത്ത നഷ്ടം നേരിട്ടു. യുകെയിലെ വിപണി ഏകദേശം 50 ബില്യണ്‍ ഡോളറിലധികം നഷ്ടമാണ് നേരിട്ടത്. യൂറോപ്യന്‍, യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകളിലും സമാനമായ ഇടിവ് ഉണ്ടായി.

Contact the author

Business Desk

Recent Posts

National Desk 2 weeks ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 4 months ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 7 months ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 8 months ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 9 months ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 10 months ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More