സ്വർണവില വീണ്ടും കൂടി

സ്വർണവില വീണ്ടും കൂടി. പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയാണിത്.  തുടർച്ചയായി മൂന്നാം ദിവസമാണ്‌ സ്വർണവില പുതിയ റെക്കോർഡിലെത്തുന്നത്‌. രണ്ടാഴ്‌ചകൊണ്ട്‌  1500ലേറെ രൂപയാണ്‌ ഒരു പവന് കൂടിയത് കൂടിയത്‌.

രാജ്യാന്തര വിപണിയിൽ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ  ട്രോയ് ഔൺസ്‌ (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി .

പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ കൂട്ടുമ്പോൾ ഒരു ഒരു പവൻ ആഭരണത്തിന്‌ 36,000-ത്തോളം രൂപ കൊടുക്കണം.

Contact the author

web desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More