രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ഫോർബ്സ് ലിസ്റ്റിൽ വീണ്ടും ഒന്നാമനായി മുകേഷ് അംബാനി

തുടർച്ചയായി പതിമൂന്നാം വർഷവും രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ഫോർബ്സ് ലിസ്റ്റിൽ ഒന്നാമനായി മുകേഷ് അംബാനി. 2020ലെ ഫോർബ്സ് കണക്കുകൾ പ്രകാരം അംബാനി 37.3 ബില്യൺ ഡോളറാണ് ഈ വർഷം സമ്പാദിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 88.7 ബില്യൺ ഡോളർ ആയി ഉയർന്നു.

ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. 25.2 ബില്യൺ ഡോളറാണ് ഇദ്ദേഹം ഈ വർഷം സമ്പാദിച്ചത്. 20.4 ബില്യൺ ഡോളർ നേടിയതിലൂടെ ടെക് ബിസിനെസ്സ്മാൻ ശിവ് നാടാരാണ് മൂന്നാം സ്ഥാനത്ത്. രാധാകൃഷ്ണ ദമാനി, സൈറസ് പൂനാവല, പല്ലൊഞ്ചി മിസ്ട്രി, ഉദയ് കോട്ടക്, ഗോദ്രേജ്, ലക്ഷ്മി മിറ്റൽ എന്നിവരാണ് ലിസ്റ്റിൽ ബാക്കിയുള്ളവർ.

Contact the author

Economic Desk

Recent Posts

Web Desk 1 week ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 2 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 3 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 3 months ago
Economy

റെക്കോർഡിട്ട് സ്വർണവില; പവന് 47,080 രൂപ

More
More
Web Desk 7 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

More
More
National Desk 8 months ago
Economy

ലിഥിയം ഖനനം സ്വകാര്യവത്കരിക്കുന്നു; കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

More
More