സ്വര്‍ണ്ണവില കൂടി; പവന് 37,800 രൂപ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്ണ്ണത്തിനു വിലവര്‍ധിച്ചു. ഇന്ന് (ശനിയാഴ്ച) 240 രൂപയാണ് പവനുമേല്‍ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4725 രൂപയായി ഉയര്‍ന്നു. 

അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്സ്‍ സ്വര്ണ്ണത്തിന് 1,93,033 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയെ ബാധിച്ചത് എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഡോളര്‍ ദുര്ബ്ബലമായത് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.

ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ വര്ദ്ധനവുണ്ടായിരുന്നു.  ആഭ്യന്തര, അന്താരാഷ്‌ട്ര വിപണികളില്‍ ഇത് പ്രകടമായിരുന്നു. വെള്ളിയാഴ്ച 360 രൂപയാണ് പവന് മേല്‍ ആഭ്യന്തര വിപണിയില്‍ വര്‍ധന രേഖപ്പെടുത്തിയത്. അന്താരാഷ്‌ട്ര വിപണിയിലാകട്ടെ  ഇന്ന് മാത്രം സ്പോട്ട് വിലയില്‍ 35 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More