കാശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ദക്ഷിണ കാശ്മീർ മേഖലയിലെ കുൽഗാമിൽ വെച്ച്നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. അമേരിക്കൻ നിർമിത റൈഫിൾ തുടങ്ങിയ ആയുധങ്ങൾ ഇവരിൽനിന്നും പിടിച്ചെടുത്തു. കശ്മീരിലെ

ചിൻഗം മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷായുടെ ഭാഗമായി ഈ പ്രദേശത്തെ ഇന്റർനെറ്റ്‌ സൗകര്യം റദ്ദാക്കി. അതേസമയം, കിഷൻഗംഗ നദിയിലൂടെ എകെ 47 ഉൾപ്പെടെയുള്ള വൻ ആയുധശേഖരം കടത്താനുള്ള പാക് ഭീകരരുടെ ശ്രമം സൈന്യം തകർത്തു.

അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും തടയാൻ സാധിക്കുന്നുണ്ടെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പതിനഞ്ചാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ബി. എസ്. രാജു അറിയിച്ചു. കഴിഞ്ഞ വർഷം 130 പേരായിരുന്നു ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. എന്നാൽ, ഈ വർഷം വെറും 30 പേർക്ക് മാത്രമേ എത്താനായുള്ളു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More