കുവൈറ്റില്‍ നിയമലംഘനം നടത്തിയ നിരവധിപേര്‍ പിടിയില്‍

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കുവൈറ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര, സാമൂഹികകാര്യ മന്ത്രാലയങ്ങളിലെയും മനുഷ്യ ശേഷി വികസന അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ശദ്ദാദിയ സര്‍വകലാശാല സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തിയ നിരവധിപേരെ പൊലീസ് കണ്ടെത്തിയത്. എകദേശം 71 പേരാണ് അറസ്റ്റിലായതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമം ലംഘിച്ചവരെ നാടുകടത്തുമെന്നും സ്പോൺസർമാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഫാമില്‍ ജോലിചെയ്യുന്നവര്‍, ഡ്രൈവർമാർ തുടങ്ങി നിരവധിപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പോൺസർമാർക്ക് വേണ്ടിയല്ലാതെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കൂട്ടത്തിലുണ്ട്.

Contact the author

International Desk

Recent Posts

Web Desk 2 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More