ചാമ്പ്യൻസ് ലീ​ഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ നിർണായക മത്സരത്തിൽ നെയ്മർ കളിക്കും

ബ്രസീൽ സൂപ്പർ നെയ്ർ ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജിയുടെ അടുത്ത മത്സരത്തിൽ കളിക്കും. പിഎസ്ജി ക്ലബ് മാനേജർ തോമസ് ട്യൂക്കൽ അറിയിച്ചതാണിത്. ഇം​ഗ്ലീഷ് ക്ലബ് ഫുട്ബോളിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഈ മാസം 20 നാണ്  പിഎസ്ജിയുടെ അടുത്ത  മത്സരം.  നെയ്റുമായി സംസാരിച്ചെന്നും അദ്ദേഹം മത്സരത്തിന് തയ്യാറാണെന്നും തോമസ് വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ നെയ്മർ പങ്കെടുത്തു.

ലീ​ഗിലെ ആദ്യ മത്സരത്തിൽ പിഎസ്ജി നിമെസിനെ ഏകപക്ഷീയമായ 4 ​ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല.പെറുവിനെതിരായ  ലോകകപ്പ് യോ​ഗ്യതാ മത്സരം കഴിഞ്ഞ് 3 ദിവസത്തിന് ശേഷമായിരുന്നു ലീ​ഗിലെ മത്സരം. നെയ്മർക്ക് വിശ്രമം നൽകുന്നതിന്റെ ഭാ​ഗമായാണ് നെയ്മർ കളിക്കലത്തിൽ നിന്ന് വിട്ടുനിന്നത്. ലീ​ഗിലെ ഏഴ് മത്സരങ്ങളിൽ 3 കളികളിൽ മാത്രമാണ് നെയ്മർ ബൂട്ട് കെട്ടിയത്. 7 മത്സരങ്ങളിൽ നിന്ന 15 പോയന്റുമായി ലീ​ഗിൽ ഒന്നാമതാണ് പിഎസ്ജി.

Contact the author

Web Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More