ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണം

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കൊവിഡ്  മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23),

നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57),

പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68),

ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70),

കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80),

കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50),

കല്ലട സ്വദേശി ഷാജി ഗോപാല്‍ (36),

പുതുവല്‍ സ്വദേശി ക്ലൈമന്റ് (69),

കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73),

പത്തനംതിട്ട റാന്നി സ്വദേശി ബാലന്‍ (69),,

ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62),

എറണാകുളം പേരാണ്ടൂര്‍ സ്വദേശി സുഗുണന്‍ (58),

തോപ്പുംപടി സ്വദേശി അല്‍ഫ്രഡ് കോരീയ (85),

ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജന്‍ (48),

പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മര്‍ (66),

പട്ടാമ്പി സ്വദേശി നബീസ (67),

തൃശൂര്‍ കക്കാട് സ്വദേശിനി ലക്ഷ്മി (75),

ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52),

വടക്കാഞ്ചേരി സ്വദേശി അബൂബേക്കര്‍ (49),

പുതൂര്‍ സ്വദേശി ജോസ് (73),

കീഴൂര്‍ സ്വദേശി കൃഷ്ണ കുമാര്‍ (53),

പറളം സ്വദേശി വേലായുധന്‍ (78),

കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93),

കണ്ണൂര്‍ കട്ടമ്പള്ളി സ്വദേശിനി മാധവി (88),

ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55)

എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More