കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഉത്സവ സീസണോട് അനുബന്ധിച്ചാണ് ബോണസ് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോ​ഗം ചേർന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്. 

30 ലക്ഷത്തോളം നോൺ ​ഗസറ്റഡ് ജീവനക്കാർക്കാണ് ഇതിന്റെ ​ഗുണം ലഭിക്കുക. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളത്തോടൊപ്പം ബോണസ് ലഭിക്കും. ബോണസ് കൊടുക്കന്നതിനായി കേന്ദ്ര സർക്കാറിന് 3737 കോടി രൂപയാണ് ചെലവ് വരിക. വിജയദശമി ദിനത്തിന് മുമ്പ് പണം ജീവനക്കാർക്ക് കൈമാറും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസഫർ വഴിയാകും ബോണസ് ജീവനക്കാർക്ക് കൈമാറുക. റെയിൽവെ, പോസ്റ്റ് ഓഫീസ്, ജീവനക്കാർക്കു ബോണസ് ആനുകൂല്യങ്ങൾ ലഭിക്കും.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 2 days ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More