ജെഇഇ മെയിൻ പരീക്ഷകൾ ഇനി പ്രാദേശിക ഭാഷകളിലും നടത്തും

ഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷകൾ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ. ജോയിന്റ് അഡ്മിഷൻ ബോർഡാണ് ഇത്തരത്തിൽ തീരുമാനമെടുത്തത്. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബോർഡ് ഈ തീരുമാനം എടുത്തതെന്നും കേന്ദ്രമന്ത്രി പൊഖ്രിയാൽ അറിയിച്ചു.

ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായാണ് ജെഇഇ മെയിൻ പരീക്ഷകൾ ഇതുവരെ നടത്തിവന്നത്. അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് - നീറ്റ് 11 ഭാഷകളിലായാണ് നടത്തിവരുന്നത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More