'പശുവിനെ കൊല്ലുന്നവരെ തീര്‍ച്ചയായും ജയിലിലടക്കും'-യോഗി ആദിത്യനാഥ്

ലക്നൗ: പശുവിനെ കൊല്ലുന്നവരെ തീർച്ചയായും ജയിലിൽ അടക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാ അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിനു പിന്നാലെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

നവംബർ 3ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താൻ ഗോസംരക്ഷണത്തിനായി പ്രതിജ്ഞബദ്ധനാണെന്നും ഗോക്കളെ വധിക്കുന്നവര്‍ക്ക് ഉടന്‍ ശിക്ഷ ലഭ്യമാക്കുമെന്നും യോഗി വ്യക്തമാക്കി.

ഗോവധ നിരോധനനിയമപ്രകാരം നിരവധി നിരപരാധികളാണ് ശിക്ഷിക്കപ്പെടുന്നതെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. വഴിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ വീണ്ടെടുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നില്ലെന്നും അവ ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More