പിഎസി പുരസ്‌കാരം: കേരളം രാമരാജ്യവും യുപി യമരാജ്യവുമെന്ന് പ്രശാന്ത് ഭൂഷൻ

മികച്ച ഭരണത്തിനുള്ള പുരസ്കാരം നേടിയ കേരളത്തെ അഭിനന്ദിച്ചും, മോശം ഭരണമുള്ള സംസ്ഥാനമായ ഉത്തർപ്രദേശിനെ പരിഹസിച്ചും പ്രശാന്ത് ഭൂഷൻ. രാമരാജ്യം VS യമരാജ്യം എന്നാണ് പബ്ലിക്ക് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ സൂചിപ്പിച്ച് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.

''കേരളം മികച്ച ഭരണമുള്ള സംസ്ഥാനമെന്നും വലിയ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനെ ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനമെന്നും പബ്ലിക്ക് അഫയേഴ്സ് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു. രാമരാജ്യം VS യമരാജ്യം'' ഇതാണ് പ്രശാന്ത് ഭൂഷൻ ട്വിറ്ററിൽ കറിച്ചത്. ട്വീറ്റിൽ കേരളത്തിന്റെ  ചിത്രവും പ്രശാന്ത് ഭൂഷൻ പങ്കുവെച്ചിട്ടുണ്ട്.

പബ്ലീക്ക് അഫയേഴ്സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തത്.  തുടർച്ചയായ നാലാം തവണയാണ് കേരളത്തിന് ബഹുമതി ലഭിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയാണ് പിഎസിയുടേതാണ് തെരഞ്ഞെടുപ്പ്. ഐഎസ്ആർഒ മുൻ മേധാവി ഡോക്ടർ കസ്തൂരി രം​ഗനാണ് സംഘടയുടെ അധ്യക്ഷൻ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More