ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് രാജ്യസഭയിൽ 92 സീറ്റുകൾ

ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് രാജ്യസഭയിൽ 92 സീറ്റുകൾ. ഉത്തർ പ്രദേശിൽനിന്നും പാർട്ടിയുടെ എട്ട് സ്ഥാനാർഥികൾ കൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്. എന്നിരുന്നാലും, 123 എന്ന കേവല ഭൂരിപക്ഷത്തിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.

ഉത്തരാഗണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി വിജയിച്ചതും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്. വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും വിജയിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഇത്തവണത്തെ രാജ്യ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ കനത്ത തോൽവിയാണ് നേരിട്ടത്. കോൺഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സീറ്റുകൾ ലഭിച്ച കാലഘട്ടമാണിത്. വെറും 38 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. എങ്കിലും, രാജ്യസഭയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയാണ് കോൺഗ്രസ്‌.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More