ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കൊവിഡ്‌

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കൊവിഡ്‌ സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ഗവര്‍ണര്‍ തന്നെയാണ് കൊവിഡ്‌ ബാധിതനായ വിവരം പുറത്തുവിട്ടത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. എന്നാല്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ അടിയന്തിരമായി കൊവിഡ്‌ ടെസ്റ്റിന് വിധേയമാകുകയോ നിരീക്ഷണത്തില്‍ പോകുകയോ വേണമെന്ന് ഗവര്‍ണര്‍ തന്റെ ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 16 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 16 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 19 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 19 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More