ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യ-ചൈന അതിർത്തിയായ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്‌. ഏതു കാലാവസ്ഥയിലും യാത്ര സുഗമമാക്കാനാണ് തുരങ്കപാത. അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിലെ ചൈനയുടെ ഈ നീക്കം എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ് തുരങ്കപാതയുടെ നിർമ്മാണ വിവരങ്ങൾ ലഭിച്ചത്. മെറുഗ് ലാ പാസിലൂടെ ദോക് ലായിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹ ദൃശ്യങ്ങൾ 2019ൽ പുറത്തുവന്നിരുന്നു. ഈ തുരങ്കപാതയുടെ നീളം 500 മീറ്റർ കൂടി നീട്ടിയെന്ന വിവരങ്ങളാണ് കഴിഞ്ഞ മാസം പുറത്തുവന്നത്.

പാങ്ങോങ് താഴ്‌വരയിൽനിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്‌. മൂന്ന് ഘട്ടങ്ങളിലായിരിക്കും സേന പിന്മാറ്റം നടക്കുക എന്നാണ് സൂചന.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More