എ. കെ. ആന്‍റണിക്ക് കൊവിഡ്‌

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. മകന്‍ അനില്‍ ആന്‍റണിയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

അച്ഛനും അമ്മയ്ക്കും ടെസ്റ്റ്‌ പോസിറ്റീവ് ആണ് എന്നും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നുമാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. ഭാര്യ എലിസബത്തിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ കെ ആന്‍റണിയും കുടുംബവും ക്വാറന്‍റൈനിലായിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ എ കെ ആന്‍റണി പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ ആയാണ് യോഗം നടന്നത്. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More