പുതിയ രാഷ്ട്രീയം: ഇനി പുതിയവരെ ചെവിയോര്‍ക്കാം - ദീപക് നാരായണന്‍

Web Desk 1 month ago

നമ്മുടെ കാലത്തെ രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായം തേടേണ്ടത്, പുതുതലമുറയില്‍ പെട്ടവരോടാണെന്നും അവരെ കുട്ടികള്‍ എന്ന് വിളിക്കുന്നത് വല്ലാതെയങ്ങ് മുതിര്‍ന്നു പോയവരാആണെന്നും ദേശീയ പ്രസ്ഥാനത്തെ ഉദ്ദരിച്ചു വ്യക്തമാക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകനും ഡോകുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ദീപക് നാരായണന്‍. അലനെയും താഹയെയും കുഞ്ഞുങ്ങള്‍ എന്ന് വിളിച്ചവര്‍ ഭഗത് സിങ്ങിനെയും കെ. അജിതയെയും അങ്ങിനെ വിളിച്ചിരുന്നില്ലെന്നും ദീപക് നാരായണന്‍ ഓര്‍മ്മിപ്പിക്കുന്നു. എവിടെയെങ്കിലും അമര്ന്നിരിക്കുന്നവരില്‍ നിന്നല്ല പുതിയവരില്‍ നിന്നാണ് ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാവുക എന്നും ദീപക് നാരായണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Contact the author

Web Desk

Recent Posts

Views

നവ സാമ്രാജ്യത്വത്തിന്റെ കാലത്ത് ലെനിനെ ഓർക്കുമ്പോൾ: കെ ടി കു‍ഞ്ഞിക്കണ്ണൻ

More
More
Dr. Azad 6 days ago
Views

ഏകാന്തതയും യാദൃശ്ചികതയും കലഹിക്കുന്ന വിൻഡോ ബോയ്: ഡോ. ആസാദ്

More
More
Views

ജമാഅത്തെ ഇസ്ലാമിയുടെ അതിനാട്യങ്ങൾ - കെ.ടി.കുഞ്ഞിക്കണ്ണൻ

More
More
നാടുകാണി 1 week ago
Views

ഗെയില്‍ കോര്‍പ്പറേറ്റുകള്‍ കൊണ്ടുപോകുമോ? - കയ്യടി ജാഗ്രതയോടെ വേണം - നാടുകാണി

More
More
Sufad Subaida 1 week ago
Views

കാമ്പുള്ള കരിക്കല്ല കൊട്ടത്തേങ്ങയാണ് തോമസ് ഐസക്കിന്റെ ബജറ്റ് - സുഫാദ് സുബൈദ

More
More
Sufad Subaida 1 week ago
Views

മിസ്റ്റര്‍ പി ടി തോമസ്...‌ 'സ്വപ്ന സുന്ദരി' സ്ത്രീവിരുദ്ധ പരാമര്‍ശമാണ്

More
More