ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

മഹാരാഷ്ട്ര ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് രണ്ടര കോടി രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ . ചീഫ് ജസ്റ്റിസ് ശരത് ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയെയാണ് കബളിപ്പിക്കപ്പെട്ടത്.  നാഗ്പൂർ പോലീസ്  സീതാബുൾഡി പ്രദേശത്ത് നിന്നാണ് പ്രതിയായ തപസ് ഘോഷ് എന്നയാളെ അറസ്റ്റ് ചെയ്തത്. നാ​ഗ്പൂർ സിറ്റി ഡെപ്യൂട്ടി കമ്മീഷണർ വിനിതാ സാഹുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുക്ത ബോബ്ഡയുടെ സീസൺ ലോൺസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു തപസ് ഘോഷ്. 13 വർഷമായി സീസൺസ് ലോൺസിന്റെ മാനേജരാണ് ഇദ്ദേഹം. സ്ഥാപനത്തിന്റെ പണം ഇയാൾ തിരിമറി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409, 420, 467 എന്നീ വകുപ്പകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയതത്. 


Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More