സ്പീക്കര്‍ക്കെതിരെ സമഗ്ര അന്വേഷണത്തിന് ഗവര്‍ണര്‍ക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: നിയമസഭയിലെ വിവിധരം പദ്ധതി ജോലികള്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്ക്ല്‍ സൊസൈറ്റിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  കരാര്‍ നല്‍കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കത്ത് നല്‍കി. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

സ്പീക്കറുടെ പല നടപടികളും അഴിമതിയും ധൂര്‍ത്തും നിറഞ്ഞതാണ്‌. ഇ- നിയമസഭാ പദ്ധതിയിലും ലോകകേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന് കത്ത് നല്‍കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 12 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 16 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 16 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More