ആന്തൂരിൽ ഇക്കുറിയും പ്രതിപക്ഷമില്ല; 28 സീറ്റിലും എൽഡിഎഫ് ജയിച്ചു

കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി ഇക്കുറിയുടെ എൽഡിഫ് തൂത്തുവാരി. ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എൽഡിഎഫ് ഇത്തവണയും പ്രതിപക്ഷമില്ലാതെ ഭരിക്കും. മുൻസിപ്പാലിറ്റി രൂപീകരിച്ചിത് മുതൽ യുഡിഎഫിന് അക്കൗണ്ട് തുറക്കാനായില്ല. 28 സീറ്റുകളിൽ 6 എണ്ണം എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് 22 വാർഡുകളിലേക്കാണ് തെര‍ഞ്ഞെടുപ്പ് നടന്നത്. തൊണ്ണൂറു ശതമാനം പേർ ആന്തൂരിൽ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ തവണ 12 വാർഡുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതൽ വാർഡുകളിൽ  മത്സരിക്കാൻ തയ്യാറായത് ശുഭ സൂചനയായി കണക്കാക്കിയിരുന്നു. തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിഭജിച്ചാണ് ആന്തൂർ മുൻസിപ്പാലിറ്റി രൂപീകരിച്ചത്. കണ്ണൂർ ജില്ലയിൽ ഭൂരിഭാ​ഗം പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More