കേരള ജനതക്ക് സിപിഎം പൊളിറ്റ് ബ്യൂറോയുടെ അഭിവാദ്യം

തദ്ദേശ തെരഞ്ഞെടപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച കേരള ജനതയ സിപിഎം പൊളിറ്റ് ബ്യൂറോ അഭിവാദ്യം ചെയ്തു.  കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമാണ് തെരഞ്ഞെടുപ്പ് ജയമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽഡിഎഫ് സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More