നാമൊരു തുറന്ന കോൺസെൻട്രേഷൻ ക്യാമ്പിലാണ്: കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു

Web Desk 4 years ago

ഇന്ത്യയാകെയൊരു തുറന്ന തടങ്കല്‍പാളയമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കല്‍പ്പറ്റ നാരായണന്‍ മാഷ്‌ അഭിപ്രായപ്പെടുന്നു. ‘ഭയത്തോടു കൂടിയാണ് ആളുകള്‍ ജീവിക്കുന്നത്. എഴുതപ്പെടേണ്ട കവിതകളോ, നോവലുകളോ ആവീഷ്കരിക്കപ്പെടേണ്ട പ്രതികരണങ്ങളോ ആരും ആവിഷ്കരിക്കുന്നില്ല. അത്യധികം ഭയാജനകമായ ഈ പരിതസ്ഥിതിയെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ചില കൊലപാതകങ്ങള്‍, ചില കൂട്ടക്കൊലകള്‍, ആള്‍കൂട്ട ബഹളങ്ങള്‍ ഒക്കെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് ഇന്ത്യയില്‍ ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്’ Muziriz Post-ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെ കല്‍പ്പറ്റ നാരായണന്‍ വിലയിരുത്തുന്നു.

Contact the author

Web Desk

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More