ഇന്നുമുതല്‍ ചില ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല!

പുതുവര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വാട്‌സ്ആപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നത്.

ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതുമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമേ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എച്ച്ടിസി ഡിസൈര്‍, മോട്ടറോള ഡ്രോയിഡ് റാസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് 2 എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലാണ് വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുക. ഐഫോണ്‍-9ന് താഴെയുള്ള വേരിയെന്‍റുകളിലും ഒഎസ് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ.

Contact the author

Tech Desk

Recent Posts

Web Desk 3 days ago
Technology

'പ്ലേ ഓണ്‍ലി വണ്‍സ് ഓഡിയോ'; കിടിലന്‍ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ഡെസ്ക്ടോപ്പിൽ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാം!

More
More
Web Desk 1 week ago
Technology

ചാറ്റ് ജിപിടിയെ വെട്ടാന്‍ 'ബാര്‍ഡു'മായി ഗൂഗിള്‍

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

More
More
Web Desk 1 week ago
Technology

ന്യൂസിലാന്‍ഡിലും ടിക്ടോക്കിന് നിരോധനം

More
More
Web Desk 2 weeks ago
Technology

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍;10,000 പേര്‍ക്ക് ജോലി നഷ്ടമാകും

More
More