നെഞ്ചുവേദനയെത്തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ്‌ലാന്റ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടി വരുമെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയുമായി വരാനിരിക്കുന്ന സയ്യിദ് മുഷ്താക്ക് അലി ട്രോഫി തയാറെടുപ്പുകളെപ്പറ്റി ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഏദന്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ താന്‍ ഗവര്‍ണറുടെ ക്ഷണപ്രകാരം അദ്ദേഹത്തെ കാണാന്‍ പോയതാണ് എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
National Desk 22 hours ago
National

ആഗ്രഹം കൊളളാം, പക്ഷേ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല- ശിവസേന സഖ്യം

More
More
National Desk 23 hours ago
National

ആത്മഹത്യ ചെയ്യരുത്; അച്ഛനായും ആങ്ങളയായും ഞാനുണ്ട് - എം കെ സ്റ്റാലിന്‍

More
More
National Desk 1 day ago
National

പുരുഷന്മാര്‍ക്കായി ശബ്ദമുയര്‍ത്തും; നടുറോഡില്‍ വെച്ച് യുവതി പൊതിരെ തല്ലിയ ഡ്രൈവര്‍ രാഷ്ട്രീയത്തിലേക്ക്

More
More
National Desk 1 day ago
National

മോദി സര്‍ക്കാരിനെ മുട്ടുകുത്തിച്ച ഐതിഹാസിക സമരത്തിന് ഇന്ന് ഒരു വയസ്‌

More
More
National Desk 2 days ago
National

പ്രത്യുല്‍പ്പാദന നിരക്കില്‍ ഇടിവ്; രാജ്യത്ത് സ്ത്രീകളുടെ എണ്ണം കൂടുന്നു

More
More