ചലച്ചിത്രമേളയെ ‘പാക്കപ്പ്’ ചെയ്യാന്‍ നീക്കം പിന്‍വലിക്കണം: വി. എസ്. ശിവകുമാർ

ചലച്ചിത്രമേളയെ തിരുവനന്തപുരത്ത് നിന്ന് പാക്കപ്പ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ. കൊവിഡിന്‍റെ പേരിൽ ഐ.എഫ്.എഫ്.കെ നാല് ജില്ലകളിൽ ഭാഗികമായി നടത്താനുള്ള സർക്കാർ നീക്കം അപലനീയമാണെന്നും വി.എസ് ശിവകുമാർ ചൂണ്ടിക്കാട്ടി.

ഒരു ചലച്ചിത്ര തീർത്ഥാടനത്തിന് എന്നപോലെ ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര സാങ്കേതിക വിദഗ്ധരും സിനിമാ ആസ്വാദകരും എത്തുന്ന ഇടമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്‍റെ അടിത്തറ. നാല് ജില്ലകളിലായി ചലച്ചിത്ര മേള നടത്താനുള്ള നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്നും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ വികാരം മുന്നോട്ടുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Contact the author

News Dews

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More