വി എസ് അച്ചുതാനന്ദന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷപദവി ഉടന്‍ ഒഴിയുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഭരണ പരിഷ്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിന്റെ മുന്നോടിയായാണ് വീടുമാറ്റം എന്നാണ് റിപ്പോര്‍ട്ട്. മകന്‍ വി എ അരുണ്‍ കുമാറിന്റെ ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്കാണ് താമസം മാറിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം വീടുമാറ്റം താല്ക്കാലികമാണെന്നും തപാല്‍ വിലാസം താല്‍ക്കാലികമായി മാത്രമാണ് മാറ്റുന്നതെന്നുമാണ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ ഏറെ നാളായി പൊതുരംഗത്ത് സജീവമായി നില്കാന്‍ കഴിയാതിരുന്ന മുന്‍ മുഖ്യമന്ത്രി ഇത്തവണ തെരഞ്ഞെടുപ്പു പ്രചാരണങ്ങല്‍ക്കോ വോട്ടു ചെയ്യാന്‍ പോലുമോ പോയിട്ടില്ലായിരുന്നു.

Contact the author

News Desk

Recent Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More