ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നിന്നും സഞ്ജയ് ലേക്കില്‍ നിന്നും ദ്വാരകയില്‍ നിന്നുമുളള സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ പോസീറ്റീവ് ആയത്. 

ഡല്‍ഹിയിലേക്ക് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഗാസിപ്പൂരിലെ മാര്‍ക്കറ്റും അടച്ചുപൂട്ടി. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുളളില്‍ 27 താറാവുകളെ ചത്തനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സഞ്ജയ് ലേക്ക് താല്‍ക്കാലികമായി അടച്ചിട്ടൂ. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രദേശത്തെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ബെഗാംപൂര്‍, സരിതാവിഹാര്‍, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 91 കാക്കകളെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. കേരള, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയവയാണ് പക്ഷിപ്പനി സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

More
More
National Desk 23 hours ago
National

ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

More
More
National Desk 1 day ago
National

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റില്‍

More
More
National Desk 1 day ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

More
More
National Desk 1 day ago
National

സിപിഎം നടത്തിയ അഴിമതി പുറത്ത് വിട്ടാല്‍ പാര്‍ട്ടിയുടെ നില ഇപ്പോഴത്തേതിനെക്കാളും മോശമാകും -മമതാ ബാനര്‍ജി

More
More