എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ്‌ ഐസക്. 100 രൂപയാണ് പെൻഷൻ തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റിൽ വീണ്ടും വർധിപ്പിച്ചത്. 

സംസ്ഥാനത്തെ വോട്ടര്‍മാരിൽ 23 ശതമാനത്തോളം ആണ് വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നത്. ഈ വോട്ടര്‍മാരെ സ്വാധീനിയ്ക്കാൻ എന്തായാലും ബജറ്റിലൂടെ ശ്രമിയ്ക്കുമെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍:

  • പ്രവാസി ചിട്ടി ഊര്‍ജ്ജിതമാക്കും.
  • കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം തൊഴില്‍ അവസരം.
  • ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിന് 6 കോടി.
  • കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
  • റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി.
  • വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും.
  • കെ ഫോണ്‍ പൂര്‍ത്തീകരിക്കും. 
  • തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും. 
  • 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി.
  • പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍.
Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More