അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ

അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ മൊയ്ത്ര. അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സി.ഇ.ഒയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി നല്‍കണമെന്നാണ് മഹുവ ആവശ്യപ്പെട്ടത്.

അര്‍ണബിന്‍റെ  വിഖ്യാതമായ 'Nation Needs to Know' എന്ന പ്രൈം ടൈം തലക്കെട്ടോടു കൂടിയാണ് മഹുവയുടെ ട്വീറ്റ് തുടങ്ങുന്നത്. 'ബലാകോട്ട് ആക്രമണത്തെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും കുറിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ അര്‍ണബിന് വിവരം കൈമാറിയിരുന്നുവെന്നാണ് വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്. എന്താണ് സംഭവിക്കുന്നത്? മോദിയും ഷായും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ?' മഹുവ ചോദിച്ചു.

പുല്‍വാമ ആക്രമണവും ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയും അര്‍ണബ് ഗോസ്വാമി നേരത്തെ അറിഞ്ഞുവെന്നാണ് പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്.

 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More