നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎക്കാർക്ക് കൊവിഡ്

നാല് എംഎൽഎ മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുകേഷ്, ആൻസലൻ, കെ ദാസൻ, ബിജിമോൾ എന്നീ ഇടതുപക്ഷ എംഎൽഎമാർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.  ആരുടെയും നില ​ഗുരുതരമല്ല. ദാസനും, ആൻസലനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിജിമോളും മുകേഷും വീട്ടിലാണ്. രോ​ഗം സ്ഥിരീകരിച്ച 4 എംഎൽഎമാരും നിലവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോ​ഗ്യ വകുപ്പ് പ്രത്യേക അറിയിപ്പൊന്നും ഇറക്കിയിട്ടില്ല. ആരോടും നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടില്ല. കൊവിഡ് നിയന്ത്രണ വിധേയമായതിനാൽ അത്തരം നടപടികൾ വേണ്ടെന്നാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

മാപ്പുപറയാന്‍ സവര്‍ക്കറല്ല- ബിനോയ് വിശ്വം

More
More
Web Desk 21 hours ago
Keralam

പ്രഭാവര്‍മ്മക്കെതിരെ 'റിവൈവലിസ്റ്റ്', 'പോസ്റ്റമ്മാവന്‍' ആക്ഷേപങ്ങളുമായി അസാദും ജെ ദേവികയും

More
More
Web Desk 22 hours ago
Keralam

മലബാറിലെ മുസ്ലീങ്ങളുടെ കയ്യില്‍ നിന്ന് കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് മുസ്ലീം ലീഗാണെന്ന് കെ എം ഷാജി

More
More
Web Desk 22 hours ago
Keralam

അക്കാദമിക് ഫാസിസമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 23 hours ago
Keralam

മോഡലുകളുടെ മരണം: സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നത് ദുരുദ്ദേശത്തോടെ- പൊലീസ്‌

More
More
Web Desk 1 day ago
Keralam

കുട്ടിയോട് മാപ്പുപറയാതിരുന്നത്, പൊലീസാണെന്ന അഹങ്കാരം കൊണ്ട്- കോടതി

More
More