കൂടെ നില്‍ക്കാല്‍ കഴിയാത്തതില്‍ ഖേദിക്കുന്നു; സുശാന്തിന്റെ ജന്മദിനത്തില്‍ കങ്കണ

മുംബൈ: അന്തരിച്ച നടന്‍ സുഷാന്ത് സിംഗ് രജ്പുത്തിന്റെ ജന്മദിനത്തില്‍ നടനെ അനുസ്മരിച്ച് കങ്കണ റനൌട്ട് . പ്രിയപ്പെട്ട സുശാന്ത്, ബോളിവൂഡിലെ മാഫിയ നിങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി, നിങ്ങള്‍ നിരവധി തവണ സഹായത്തിനാവശ്യപ്പെട്ടു എന്നാല്‍ അന്ന് നിങ്ങളുടെ കൂടെ നില്‍ക്കാന്‍ സാധിക്കാതിരുന്നതില്‍ ഖേദിക്കുന്നു, സുശാന്തിന് ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്

ബോളിവുഡ് സിനിമയിലെ മാഫിയ തന്നെ ചലചിത്രമേഖലയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും ബോളിവുഡില്‍ സ്വജനപക്ഷപാതം ഉണ്ടെന്നും സുശാന്ത് തന്റെ ഇന്റര്‍വ്യൂകളില്‍ തുറന്ന് പറഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തില്‍ കരണ്‍ ജോഹറിനും യാശ്‌രാജ് ഫിലിംസിനുമെതിരെ  കങ്കണ ആരോപണങ്ങളുന്നയിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്ര സര്‍ക്കാരും മുംബൈ പോലീസും സുശാന്തിന്റെ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും കങ്കണ ആരോപിച്ചു. സുശാന്തിന്റെ മരണത്തിനു ശേഷം ബോളീവുഡിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് അന്വേഷണങ്ങളുണ്ടാവുകയും നിരവധി പേരേ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍

More
More
National Desk 21 hours ago
National

മാതാപിതാക്കളാണെന്ന് അവകാശവാദമുന്നയിച്ച ദമ്പതികളോട് പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

More
More
National Desk 1 day ago
National

ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ

More
More
National Desk 1 day ago
National

ഗ്യാൻവാപി മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയെന്ന വാദത്തെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റില്‍

More
More
National Desk 1 day ago
National

അശ്ലീല വീഡിയോ ആപ്പ്: രാജ് കുന്ദ്രക്കെതിരെ ഇ ഡി കേസെടുത്തു

More
More