പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; വാക്സിനുകൾ സുരക്ഷിതം

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം. പൂനെയിലെ മാഞ്ച്രിയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്. ടെർമിനൽ ഒന്നിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. മറ്റു പ്രദേശങ്ങളിലേക്കും തീപടർന്നിട്ടുണ്ട്. കൊവിഡ് വാക്സിൻ അടക്കമുള്ളവ നിർമിക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.

വാക്സിൻ നിർമാണ പ്ലാൻ്റ് സുരക്ഷിതമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിർമിച്ച വാക്സിനുകളും സുരക്ഷിതമാണ്. വാക്സിൻ നിർമിക്കുന്ന പ്ലാൻിൽ അല്ല തീപിടുത്തം ഉണ്ടായത്.

തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകളാണ് തീ അണക്കാനായി എത്തിയിട്ടുണ്ട്. കെട്ടിടത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 2 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More