സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലേക്ക്; ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലേക്ക്. പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 88. 58 രൂപയാണ് വില. ​കൊച്ചിയിൽ പെട്രോളിന് 86.57 രൂപയായി. കൊച്ചിയിൽ ഡീസലിന് വില 80.77 രൂപയായി ഉയർന്നു. 

അതേസമയം, ഉൾപ്രദേശങ്ങളിൽ പെട്രോൾ വില 90 രൂപക്ക് അടുത്തെത്തി. ഈ നിലയിൽ വില വർദ്ധിപ്പിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ പെട്രോൾ വില 90 കടക്കും. ഇതേ രീതിയിൽ എണ്ണ കമ്പനികൾ വിലകൂട്ടുകയാണെങ്കിൽ ഇന്ധന വില മൂന്നക്കത്തിൽ എത്തും.

ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കാത്തപ്പോഴാണ് ഇന്ധനത്തിന് ഇന്ത്യയിൽ തുടർച്ചായി വില കൂട്ടുന്നത്.



Contact the author

News Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More