സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐയുടെ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ആൻജിയോപ്ലാസ്റ്റിയിലൂടെ അതിലൊന്ന് നീക്കം ചെയ്തിരുന്നു. ബാക്കി ബ്ലോക്കുകള്‍ വലിയ വെല്ലുവിളിയാകില്ല എന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന 9 അംഗ മെഡിക്കൽ സംഘം വിലയിരുത്തിയത്.  3-4 ആഴ്ചയ്ക്കുള്ളിൽ ഗാംഗുലിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കിയതാണ്.


Contact the author

National Desk

Recent Posts

Sports Desk 1 month ago
Cricket

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

More
More
Sports Desk 2 months ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

More
More
Sports Desk 2 months ago
Cricket

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

More
More
Sports Desk 2 months ago
Cricket

റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

More
More
Sports Desk 2 months ago
Cricket

ചെന്നൈ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ; സ്പിന്നർമാരെ വലച്ച് ജോ റൂട്ട്

More
More
Sports Desk 2 months ago
Cricket

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍, വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ്

More
More